1 കമ്പനി വണ്ടി കമ്പനി പെട്രോള്‍.. കറങ്ങാടാ.. കറങ്ങല്....,,
2 ആരാന്റെ നെറ്റ്, ആല്‍ഫ റൌട്ടര്‍, ചാറ്റ് തന്നെ ചാറ്റ്
3 കമ്പനിയുടെ കമ്പ്യൂട്ടര്‍, ഡ്യൂട്ടി ടൈം, ഫേസ് ബുകോ ഫേസ് ബുക്ക്....
4 ആരാന്റെ പോസ്റ്റ് നാട്ടാരുടെ കമന്റ് ലൈക്കെടാ ലൈക്ക് ....
5 കമ്പനിയുടെ ഫോന് കമ്പനി കൊടുകുന്ന പൈസ വിളിയോ വിളി...
6 അമ്മായീടേ സല്‍ക്കാരം, അളിയന്റെ വയറ്, തിന്നെടാ തിന്ന്!!!
7 അമ്മാവന്റെ മോള് ,കാണാന്‍ നല്ല ചേല് ,പഞ്ചാരയോട് പഞ്ചാര .
8 നാട്ടുകാരുടെ കാശു, ഭരിക്കുന്നതോ എന്റെ പാര്‍ട്ടി, മുടിപ്പിക്കാലോ മുടിപ്പിക്കല്‍..!
9 രോഗിയുടെ പല്ല്,ഹോസ്പിറ്റലിലെ ചവണ,വലിയെടി വലി
Tuesday, June 14, 2011
കൊച്ചി കണ്ടവനച്ചി വേണ്ട കൊല്ലം കണ്ടവനില്ലം വേണ്ട
*നാട് കണ്ടവന് മറുനാട് വേണ്ട
ചോറ് കണ്ടവന് ഖുബ്ബൂസ് വേണ്ട ..:)
*അസുഖം ഇല്ലാത്തവന് മരുന്ന് വേണ്ട.....
എവിടെയും പോകാതവനു വാഹനവും വേണ്ട......
*ഫോട്ടോ കണ്ടവന് നോട്ട് വേണ്ട
കമന്റ് കിട്ടിയവന് ലൈക്ക് വേണ്ട
*കൊച്ച് ഇല്ലാത്തവന് അപ്പി കഴുകണ്ട...
വെള്ളം കാണാത്തവന് കുളിക്കേം വേണ്ട..
*ബിരിയാണി തിന്നവന്‍ കഞ്ഞി വേണ്ട
വാള് വച്ചവന് സ്മോള്‍ വേണ്ട
*
Sunday, June 12, 2011
Subscribe to:
Posts (Atom)